ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുക്കാൻ താൻ എന്തും ചെയ്യുമെന്ന് കോഹ്ലി..

ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുക്കാൻ താൻ എന്തും ചെയ്യുമെന്ന് കോഹ്ലി..

ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുക്കാൻ താൻ എന്തും ചെയ്യുമെന്ന് കോഹ്ലി..

തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇപ്പോൾ വിരാട് കോഹ്ലി കടന്നു പോകുന്നത്.താരം ഇപ്പോൾ ഇന്ത്യൻ ടീമിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കുടുംബത്തോടെ ഒപ്പം ഇപ്പോൾ അദ്ദേഹം സമയം ചിലവഴിക്കുകയാണ്.

എന്നാൽ താൻ ശക്തമായി തന്നെ തിരിച്ചു വരുമെന്ന് കോഹ്ലി സൂചിപ്പിക്കുകയാണ്. സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്ക് ഏഷ്യ കപ്പും ലോകകപ്പും നേടികൊടുക്കുക എന്നതാണ്.അതിന് വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറാണ്. ഇതാണ് വിരാട് കോഹ്ലിയുടെ പ്രതികരണം.

2014.,16 ട്വന്റി ട്വന്റി ലോകക്കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് കോഹ്ലിയായിരുന്നു.ഇരു ടൂർണമെന്റുകളിൽ മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തെ തന്നെയായിരുന്നു. തന്റെ ലക്ഷ്യം നിറവേറ്റാൻ ഏത് അറ്റം വരെയും പോകുന്ന പഴയ രാജാവ് തിരച്ചു വരട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് നിർത്തുന്നു.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here